You Searched For "യുഡിഎഫ് സ്ഥാനാര്‍ത്ഥി"

എല്‍ഡിഎഫ് കോട്ടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചതിന് സഹകരണ ബാങ്കിലെ ജീവനക്കാരിയോട് സിപിഎമ്മിന്റെ പ്രതികാരം; മകന്‍ യുഡിഎഫിനായി പ്രവര്‍ത്തിച്ചതിന് അമ്മയെ സ്വീപ്പര്‍ ജോലിയില്‍നിന്നും പുറത്താക്കി;  ബാങ്ക് ഭരണസമിതി നിസ ഷിയാസിനെ പിരിച്ചുവിട്ടത് പ്രാദേശിക നേതാക്കളുടെ ഭീഷണിക്ക് വഴങ്ങി; നഷ്ടപ്പെട്ടത് സിപിഎം പ്രവര്‍ത്തകനും ചുമട്ടുത്തൊഴിലാളിയുമായ ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ച ജോലിയെന്ന് 42കാരി
പിതാവിന്റെ ഖബറിന് മുകളില്‍ തലചായ്ച്ച് വിതുമ്പി ഷൗക്കത്ത്; പിതാവ് തുടങ്ങിവച്ച വികസനങ്ങളുടെ തുടര്‍ച്ചയ്ക്കായാണ് വോട്ട് ചോദിക്കുന്നത്; ആരെക്കെ എന്തൊക്കെ പറഞ്ഞാലും ഒറ്റകെട്ടായി നില്‍ക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്; ആര്യാടന്‍ മുഹമ്മദിന്റെയും വി.വി പ്രകാശിന്റെയും അഭിലാഷം പൂവണിയുമെന്ന് വി.എസ് ജോയ്; നിലമ്പൂരിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
പാര്‍ട്ടിയുടെ മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയില്ല; സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്;  തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് ഷാഫി പറമ്പില്‍;  പുറത്താക്കിയ എ കെ ഷാനിബ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും; അനുനയിപ്പിക്കാന്‍ നീക്കം